How to Make a Powerful Air Cooler | 350 രൂപക്ക് ഒരു കിടിലൻ എയർ കൂളർ നിർമിക്കാം | M4 Tech |

रोजी प्रकाशित केले 14 मार्च, 2019
Carefree by Kevin MacLeod is licensed under a Creative Commons Attribution license (creativecommons.org/licenses/by/4.0/)
Source: incompetech.com/music/royalty-free/index.html?isrc=USUAN1400037
Artist: incompetech.com/

टिप्पण्या

 • Orupadu ishtayi

 • ninga poliyanu bhai

 • 😬😬😤😕😖😷😎

 • ഞാൻ മച്ചാന്റെ ഫാനാ I Like M4 tech

 • Pwolichin❤❤

 • Bro motor rate 100 ill kuduthalund

 • Hairy dryer vedio plzzzzzz

 • jio chetta enikkum thanukkunnud

 • Kidu

 • 100 for fan motor+100 for pumb+100for 4x sheet+30 for broom+110 for adaptor and the total amount is 350😂😂😂😂😂 but nice

 • SUPER CHETA

 • super

 • Can I use dry ice instead of water

 • I like your videos very much. ..but i have problem with your language because i can't understand...will u plz translate it on english or hindi

 • ചെറിയ മോട്ടോർ ഉപയോഗിച്ചാൽ കറങ്ങാൻ പാട് ആയിരിക്കില്ലേ

 • Nice bro

 • എന്ത് കൊണ്ട് ഞാൻ നിങ്ങളുടെ ഫാൻ ആയി....1.വളരെ വ്യത്യസ്തയും ഉപകാരവും ഉള്ള വീഡിയോസ് 2.പറയാനുള്ള കാര്യം വ്യക്തമായി അതിലേറെ സ്പഷ്ടം ആയി ഒരാൾക്കും ഒരു സംശയവും പോലും ചോദിക്കാത്ത രീതിയിൽ ഉള്ള അവതരണം.3.അത് വളരെ വ്യക്തം ആയി അണുവിട തെറ്റാതെ വിഡിയോയിൽ പകർത്തുന്നു. നീ പൊളി യാണ് ബ്രോ...

 • Flex board aano

 • Superb bro

 • ഒരു സംശയം.: അതിലേക്ക് ചുടുവെള്ളം ഒഴിച്ചാൽചുടു കാറ്റ് കിട്ടുമോ???? അങ്ങനെ പറ്റുമോ??????

 • പെട്ടന്ന് ഹായ് ഫ്രെണ്ട്സ് എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പിന്നെ ഇവൻ ഒരു സംഭവം തെന്നയാണ് എന്ന് തോന്നിയവർ ലൈക്‌ ചെയ്യ് 👍👍👍👍👍

 • beautiful cooler

 • Show equipment names first. That's way any person can know which item you used. So tell names which items you have used

 • Adipoli mqchu

 • addipoly......

 • Nice

 • 12 v motor pettannu heat aaville... !!

 • Chetta kuttikalkkpatia romot car odhakku

 • Electric skating board undaakkaan use cheytha drill machine😆

 • Usharanu ketto

 • Name of the board

 • Where does you buy the submersible pump

 • What is that 350 that you keep in video

 • If u want more viewers then make it in Hindi or English 😊👍

 • Nice..........

 • Ithokke aara dislike cheyyunne😬

 • Room thanuppickan oru ashayam tharam9961512596

 • എനിക്ക് ഒന്ന് ഉണ്ടാക്കിത്തരുമൊ ഞാൻ 500 തരാം

 • Jio ചേട്ടന്റെ വീഡിയോ യിൽ കാണുന്നതൊന്നും വീട്ടിൽ ചെയ്യില്ല എന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും വീഡിയോ കാണുന്നത് ഞാൻ മാത്രമാണോ?

 • Golllaaaaaaammmmm

 • Kaatu varunilaa

 • 👏👏👍👍👌സൂപ്പർ

 • Best malayalm channels

 • Machanaa ee glue gun ethra rupayaa

 • സ്വന്തമായി ചിത്രങ്ങൾ വരച്ചു പഠിക്കാൻ താൽപര്യമുള്ളവർക്കും കുട്ടികൾക്കും വളരെ എളുപ്പത്തിൽ ചിത്രങ്ങൾ വരച്ചു പഠിക്കാൻ ഉപകാരപ്പെട്ടേക്കാവുന്ന ഒരു യൂട്യൂബ് ചാനൽ വീഡിയോ കണ്ട് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യുക. ഈ ഐക്കൺ ക്ലിക്ക് ചെയ്താൽ ചാനൽ ഓപ്പണാവും

 • ജിയോ ചേട്ടാ സൂപ്പർ. ഒരു കാമറ സ്റ്റാൻഡ് ട്രിപോഡ് ഉണ്ടാക്കിക്കൂടേ ഫോർ MR-tvrs

 • Njan potiya channel odukan m4tech Enna channel .........parayam vikko

 • Enne onu vilikoo

 • Macha

 • കൊതുകിനെ തുരത്തുന്ന ന്തേലും ജിയോ മച്ചാൻ ഇറക്കണം, ഇവിടെ ഒരു രക്ഷേം ഇല്ല അതോണ്ടാണ്.. . ❤

 • jio chetta nan chettande kochu fan anu..1st std la padikkunne..qatar la..chettan qatar l vannapo kanan pattum nu vicharichuu..chettan parayunna pole oke nanum parayum..agane paranju paranju nanum oru channel thudagi..starting ayonduu.thettu kuttangal oke unduu..chettan enne suport cheyyane..chettade chunk subscribers chettan marumm enne onnu support cheyyane..ishta pettangil subscribe cheyyane .

 • Bro.. വളരെ നല്ല ഉപകാരമുള്ള വീഡിയോ ആണ്.. സൂപ്പർ... സൂപ്പർ...

 • Chettan anu njanghalude Edison

 • Chetta Ee pumb off agumbo motor ile ninne water leak agumo athe Eduthe nokkumbo.............pls reply

 • അടിപൊളി

 • Wow

 • Telescope athiyavosham aanu

 • Bro enikku vendi oru video present cheyo pleaseee making telescope

 • Bro ningal mass ala marana maaaassa

 • Pls give me contact no

 • adipoli aayittund jio chettoo....njan enthayalum try cheyyum👍👍👍😍😍👏👏👏

 • Battery vechu work cheyyikkan pattumo

 • Super

 • Bro talking Tamil or english

 • sale thudagu

 • Naale video idille

 • ഞാൻ ഇത് ഉണ്ടാക്കാനായി എന്റെ വീട്ടിലെ 4 ചൂൽ മുറിച്ചു .. ക്കൂളർ ഉണ്ടാക്കാൻ പറ്റിയത് ഇല്ല ..വീട്ടുകാരുടെ ചീത്തയും കേട്ടു..

 • Super 👍

 • Hi Bro Njaan cheyytha video delete cheyythaaal enike kittiya view kurayo?

 • bro small moblie phone projector manufacture

 • Jio send a new video

 • ഇങ്ങളെ അനിയനെങ്കിലും ആയിരുന്നേൽ മതിയായിരുന്നു 😍😘 GEO ചേട്ടൻ ഇഷ്ടം 😍

 • ഈ കൊടിയ വേനലിൽ ഈ വീഡിയോ ചെയ്തതിന് നന്ദി 😍😘

 • water pinne ozhikendivaro

 • Nice vid mate..

 • Chetta pop en

 • Kozhikode aan sthalam

 • Enik onn undakki ayach tharumo

 • 1lakninu mukalil varumanam und ee chanelil enittum intro pazhayathuthanne.

 • ഇതു ഉപയോഗിച്ചു കാറ്റുകൊള്ളുമ്പോൾ അലെർജി ജലദോഷം വരാൻ സാധ്യത കൂടുതൽ ആണ് ഫാനും പുൽ ലേയറുകൾക്കും കൃത്യമായ അളവ് ക്രമീകരിച്ചാൽ ഈ ഒരു അവസ്ഥ ഒഴിവാക്കാൻ കഴിയും കൂടാതെ വെള്ളം വളരെ കുറഞ്ഞ അളവിൽ മാത്രമേ പമ്പ് ചെയ്യാൻ പാടുള്ളു ഞാൻ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇതിന്റെ സർവീസ് ജോലി ചെയ്ത അറിവ് ആണ് പങ്കുവെച്ചത് ഈ ഒരു അറിവ് സിംപിൾ ആയി മറ്റുള്ളവരിലേക്ക് എത്തിച്ച താങ്കൾക്ക് പ്രത്യേക തീർച്ചയായും അഭിനന്ദനങ്ങൾ

 • Aaaaa board meterial nte name enthaaaaa

 • Oru raksha illeeee😳😳😳😍👌👌

 • Super Bro

 • How to colour the hair naturally

 • A simple method

 • വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ ചിലവ് കുറഞ്ഞ ഒരു റോബോട്ട് ഉണ്ടാക്കാൻ പറ്റുമോ ചേട്ടാ ''ഈ കൂളർ കിടിലം "

 • Jiyo chettaa Nighal Adutha Videoyil Snow spray undakumooo Please

 • Ningalude oro clikililum ende channel vigayikkum

 • your look so beautiful jeo chetta ith polikkm

 • will you make a door alarm

 • Flying rc airplane undakko.pls

 • Njan try cheythu super sadhnam

 • എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ ഞാൻ Subscribe ചെയ്ത allaverudeyum എല്ലാവരുടെയും ചാനൽ സബ്സ്ക്രൈബ് ചെയ്യാം Sub cheythal done comment cheythal mayhi

 • 😍😍

 • Poli

 • ഹായ് ബ്രോ താങ്കളുടെ വീഡിയോ കുറേ കാണാറുണ്ട് ശരി തെറ്റ് എന്നത് ഞാൻ നോക്കാറില്ല അതിനെപ്പറ്റി ആഴത്തിലിറങ്ങി ഇറങ്ങി ചെല്ലാറില്ല പക്ഷേ മറ്റു ചാനൽ ഉള്ള ബ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി താങ്കളിൽ ഞാൻ അല്ലെങ്കിൽ എന്നെ പോലെ ഉള്ള ആളുകൾ കാണുന്നത് ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക അല്ലെങ്കിൽ ഡിസ്‌ലൈക്ക് ചെയ്യുക ആ ഒരു ഒറ്റ കാരണത്താൽ ആണ് താങ്കളെ ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നത് നാട്ടിൽ വന്നാൽ താങ്കളുടെ അനുവാദമുണ്ടെങ്കിൽ താങ്കളെ ഒന്ന് നേരിൽ കാണുവാൻ ആഗ്രഹമുണ്ട് എല്ലാവർക്കും നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ

 • How to make sugar cotton candy

 • Pazhaya kasattu kondu valla tipsum undo brooo

 • ജിയോ ചേട്ടാ സൂപ്പർ😘😘😘

 • Poyya bros